യു.എ.ഇയില്‍ മൂന്നു മാസത്തെ പൊതുമാപ്പ് പ്രഖ്യാപിച്ചു

0

ദുബായ്: യു.എ.ഇയില്‍ മൂന്നു മാസത്തെ പൊതുമാപ്പ് പ്രഖ്യാപിച്ചു. രാജ്യത്ത് അനധികൃതമായി താമസിക്കുന്നവര്‍ക്ക് രേഖകള്‍ ശരിയാക്കാനും ശിക്ഷാ നടപടികള്‍ കൂടാതെ രാജ്യം വിടാനും ഈ കാലയളവില്‍ സാധിക്കും. ഓഗസ്റ്റ് ഒന്നു മുതല്‍ മൂന്നു മാസമാണ് പൊതുമാപ്പ് നിലവില്‍ വരുന്നത്. 2013 ല്‍ രണ്ടു മാസക്കാലം പൊതുമാപ്പ് പ്രഖ്യാപിച്ചപ്പോള്‍ 62,000 പേര്‍ക്ക് പ്രയോജനം ലഭിച്ചിരുന്നു.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here