അമേരിക്കയിലെ സ്ഥാനപതിയെ പാലസ്തീന്‍ തിരിച്ചു വിളിച്ചു

0

ഡല്‍ഹി: അമേരിക്കയിലെ സ്ഥാനപതിയെ പാലസ്തീന്‍ തിരിച്ചു വിളിച്ചു. ജറുസലേമിനെ ഇസ്രായേല്‍ തലസ്ഥാനമായി യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചതില്‍ പ്രതിഷേധിച്ചാണ് നടപടി.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here