ഇറാഖിലുണ്ടായ ചാവേര്‍ ആക്രമണങ്ങളില്‍ 29 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

0

ബാഗ്ദാദ്: ഇറാഖിലുണ്ടായ ചാവേര്‍ ആക്രമണങ്ങളില്‍ 29 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. 60 ലേറെ പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മരണസംഖ്യ ഇനിയുമുയരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സര്‍ക്കാര്‍ ബന്ധമുള്ള ഷിയ സംഘടനയായ അല്‍ ഷാബി എന്ന അര്‍ധ സൈനിക വിഭാഗത്തെ ലക്ഷ്യമാക്കിയായിരുന്നു ആക്രമണങ്ങളെന്നാണ് സൂചന.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here