തൊഴിലാളികളായ 300 പേരെ ഐഎസ് ഭീകരര്‍ തട്ടിക്കൊണ്ടുപോയി

0

ദമാസ്‌ക്കസ്: സിറിയയില്‍ ഫാക്ടറി തൊഴിലാളികളായ 300 പേരെ ഐഎസ് ഭീകരര്‍ തട്ടിക്കൊണ്ടുപോയി. അല്‍ ബാദിയ സിമന്റ് കമ്പനിയിലെ തൊഴിലാളികളെയാണ് തട്ടിക്കൊണ്ടുപോയത്. ദമാസ്‌ക്കസിനു 50 കിലോമീറ്റര്‍ കിഴക്കുമാറി ദുമീറിലായിരുന്നു സംഭവം.സിറിയന്‍ ദേശീയ മാധ്യമമാണ് ഇതുസംബന്ധിച്ച വാര്‍ത്ത പുറത്ത് വിട്ടത്. തൊഴിലാളികളെ എവിടേക്കാണ് തട്ടിക്കൊണ്ടുപോയതെന്ന് കണ്ടെത്താന്‍ സാധിച്ചിട്ടില്ല.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here