തീപിടുത്തത്തില്‍ മൂന്നു മലയാളികളടക്കം 12 പേര്‍ മരിച്ചു

0

ജിദ്ദ:സൗദിയില്‍ പെട്രോ കെമിക്കല്‍ കമ്പനിയില്‍ തീപിടുത്തത്തില്‍ മൂന്നു മലയാളികളടക്കം 12 പേര്‍ മരിച്ചു. തൊടുപുഴ സ്വദേശിയായ ബെന്നി വര്‍ഗീസ് (38), ലൈജു മുരിങ്ങത്തേരി,ഡാനിയേല്‍ എന്നിവരാണ് തീപിടുത്തത്തില്‍ മരിച്ചത്. മെക്കാനിക്കല്‍ ടെക്‌നീഷ്യനാണ് മരിച്ച ബെന്നി. സൗദി പ്രാദേശിക സമയം 11.40ഓടെയാണ് അപകടമുണ്ടായത്.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here