ബ്രസീൽ: ദിൽമ റൂസഫിന്‍റെ ഇംപീച്ച്മെന്‍റ് പ്രമേയം പാർലമെന്‍റിന്‍റെ അധോസഭ അംഗീകരിച്ചു

0

റിയോഡി ജനീറോ: ബ്രസീൽ പ്രസിഡന്‍റ് ദിൽമ റൂസഫിന്‍റെ ഇംപീച്ച്മെന്‍റ് പ്രമേയം പാർലമെന്‍റിന്‍റെ അധോസഭ അംഗീകരിച്ചു. ദിൽമക്കെതിരായ നടപടിയെ അനുകൂലിച്ച് എംപിമാരിൽ ഏറെപ്പേരും വോട്ടുചെയ്തു. അഴിമതി ആരോപണത്തിന്‍റെ പേരിലാണ് ദിൽമയ്ക്കെതിരായ നടപടി. പ്രമേയം അധോസഭ അംഗീകരിച്ചത് ദിൽമയ്ക്ക് തിരിച്ചടിയായി.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here