വാഷിംഗ്ടണിലെ മോട്രോ സ്‌റ്റേഷനില്‍ സ്‌ഫോടനവും തീപിടുത്തവും

0

american metro stationയുഎസ് തലസ്ഥാനമായ വാഷിംഗ്ടണിലെ മോട്രോ സ്‌റ്റേഷനില്‍ സ്‌ഫോടനവും തീപിടുത്തവും. ടെന്‍ലി ടൗണ്‍ മെട്രോ സ്‌റ്റേഷനിലാണ് സ്‌ഫോടനവും തീപിടുത്തവും ഉണ്ടായത്. സംഭവത്തില്‍ ആര്‍ക്കും പരുക്കുകള്‍ ഏറ്റിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here