സൗദി അറേബ്യയില്‍ നോമ്പുതുറ സമയത്ത് സ്‌ഫോടന പരമ്പര. ചെറിയ പെരുന്നാളിനെ വരവേല്‍ക്കാനുള്ള ഒരുക്കങ്ങള്‍ക്കിടയിലാണ് പ്രവാചക നഗരിയായ മദീനയിലും കത്തീഫിലും സ്‌ഫോടന പരമ്പര അരങ്ങേറിയത്. മദീന പള്ളിക്ക് തൊട്ട് സമീപത്തും ഖത്തീഫിലുമാണ് ചാവേര്‍ ആക്രമണം ഉണ്ടായത്. സ്‌ഫോടനത്തില്‍ നാല് സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു. ഇന്നലെ വൈകിട്ട് നോമ്പു തുറ സമയത്തായിരുന്നു സ്‌ഫോടനങ്ങള്‍.

LEAVE A REPLY

Please enter your comment!
Please enter your name here