ഇസ്താംബൂള്‍: പട്ടാള അട്ടിമറി ശ്രമം നടന്ന തുര്‍ക്കിയില്‍ മൂന്നു മാസത്തേക്ക് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. പ്രസിഡന്റ് തയിബ് എര്‍ദോഗന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സുരക്ഷാ സമിതി യോഗത്തിലും മന്ത്രിസഭാ യോഗത്തിലുമാണ് തീരുമാനം. അട്ടിമറി ശ്രമം നടത്തിയ ഭീകരസംഘത്തെ അടിച്ചമര്‍ത്താന്‍ അടിയന്തരാവസ്ഥ അനിവാര്യമാണെന്ന് പ്രസിഡന്റ് പ്രതികരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here