ഫിലാഡല്‍ഫിയ: അമേരിക്കയുടെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ചരിത്രം കുറിച്ച് ഹിലരി ക്ലിന്റണ്‍ സ്ഥാനാര്‍ത്ഥിത്വം നേടി. ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിത്വം വിജയിച്ചതോടെയാണ് ഹിലരി ചരിത്രം കുറിച്ചിരിക്കുന്നത്. അമേരിക്കയുടെ ചരിത്രത്തില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയായി ഒരു വനിത തിരഞ്ഞെടുക്കപ്പെടുന്നത് ഇതാദ്യമായാണ്.

LEAVE A REPLY

Please enter your comment!
Please enter your name here