ജിദ്ദ: മുസ്ലീം ലീഗ് ദേശീയ പ്രസിഡന്‍റ് ഇ.അഹമ്മദ് എം.പിയെ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ജിദ്ദയിലെ കിങ് ഫഹദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വ്യാഴാഴ്ചപുലര്‍ച്ചെ മൂന്ന് മണിക്ക് കൊച്ചിയിലേക്ക് പുറപ്പെടാനിരിക്കെ അസ്വസ്ഥത അനുഭവപ്പെടുകയായിരുന്നു. തീവ്രപരിചരണ വിഭാഗത്തിലുള്ള അദ്ദേഹത്തിന് ഡോകടര്‍മാര്‍ ഒരാഴ്ചത്തെ വിശ്രമമാണ് നിര്‍ദേശിച്ചിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here