മുംബൈ | രാജസ്ഥാനിൽ നിന്നുള്ള നന്ദിനി ഗുപ്ത (19) ഫെമിന മിസ് ഇന്ത്യ. യുഎഇയിൽ നടക്കുന്ന മിസ് വേൾഡ് മത്സരത്തിൽ ഇന്ത്യയെ ബിസിനസ് മാനേജ്മെന്റ് ബിരുദ വിദ്യാർത്ഥി കൂടിയായ നന്ദിനി പ്രതിനിധീകരിക്കും.
ഡൽഹിയിൽനിന്നുള്ള ഷെര്യ പുംജ മണിപ്പുരിലെ സ്‌ട്രെല ലുവാങ് എന്നിവരാണ് ഒന്നും രണ്ടും സ്ഥാനങ്ങളിൽ.
Nandini Gupta new Miss India