സി​ക വൈ​റ​സ്​ ബാ​ധ ഇ​ന്ത്യ​യി​ൽ ക​ണ്ടെ​ത്തി

0
2

അ​ഹ്​​മ​ദാ​ബാ​ദ്​:  സി​ക വൈ​റ​സ്​ ബാ​ധ ഇ​ന്ത്യ​യി​ൽ ക​ണ്ടെ​ത്തി. ത​ല​ച്ചോ​റിന്റെ വ​ള​ർ​ച്ച​യെ ബാ​ധി​ക്കു​ന്ന ഗു​രു​ത​ര​മാ​യ വൈ​റ​സ്​ ബാ​ധ​ ഗു​ജ​റാ​ത്തി​ലെ അ​ഹ്​​മ​ദാ​ബാ​ദി​ൽ ബാ​പ്പു​ന​ഗ​ർ സ്വ​ദേ​ശി​ക​ളാ​യ മൂ​ന്നു​ പേ​രി​ലാ​ണ്​ ലോ​കാ​രോ​ഗ്യ സം​ഘ​ട​ന സ്​​ഥി​രീ​ക​രി​ച്ച​ത്.  64കാ​ര​നാ​യ വൃ​ദ്ധ​നി​ലാ​ണ്​ മാ​സ​ങ്ങ​ൾ​ക്കു മു​മ്പ്​ ആ​ദ്യം രോ​ഗം സ്​​ഥി​രീ​ക​രി​ച്ച​ത്. തു​ട​ർ​ന്ന്​ ഗ​ർ​ഭി​ണി​ക​ളാ​യ ര​ണ്ടു​പേ​രി​ലും വൈ​റ​സ്​ ബാ​ധ ക​ണ്ടെ​ത്തി. മൂ​ന്നു​പേ​രെ​യും നി​രീ​ക്ഷി​ച്ചു​വ​രു​ക​യാ​ണെ​ന്ന്​ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here