ഡല്‍ഹി: കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ റഷ്യയുടെ സ്പുട്‌നിക് V വാക്‌സിന്‍ ഉപയോഗിക്കുന്നതിന് അനുമതി നല്‍കി ഇന്ത്യ. സെന്‍ട്രല്‍ ഡ്രഗ്‌സ് ഡ്റ്റാന്‍ഡേഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്റെ സബ്ജക്ട് എക്‌സ്‌പെര്‍ട്ട് കമ്മിറ്റിയാണ് സ്ഫുട്‌നിക്കിന്റെ അടിയന്തര ഉപയോഗത്തിനു നിയന്ത്രണങ്ങളോടെ അനുമതി നല്‍കിയത്. ഡ്രഗ്‌സ് കണ്‍ട്രോള്‍ ജനറല്‍ ഓഫ് ഇന്ത്യയുടെ അനുമതി ലഭിച്ചാല്‍ വാക്‌സില്‍ ഇന്ത്യയില്‍ വിതരണം ചെയ്യാനാകും. എങ്കില്‍ ഇന്ത്യയില്‍ വിതരണം ചെയ്യുന്ന മൂന്നാമത്തെ വാക്‌സിനാകും് സ്പുട്‌സിക് V

LEAVE A REPLY

Please enter your comment!
Please enter your name here