പഴംതീനി വവ്വാലുകളില്‍ നിപ്പ കണ്ടെത്തിയില്ല

0

കോഴിക്കോട്: നിപ്പയ്ക്ക് കാരണമായ വൈറസുകള്‍ പഴംതീനി വവ്വാലുകളില്‍ ഇല്ലെന്ന് മൃഗസംരക്ഷണ വകുപ്പ്. പരിശോധനയ്ക്കയച്ച വവ്വാലുകളുടെ സ്രവത്തില്‍ നിപ്പ പരിശോധനാ ഫലമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ചങ്ങരോത്തെ ജനാകിക്കാട്ടില്‍ നിന്നാണ് സാംപിള്‍ ശേഖരിച്ചത്. അതേസമയം കൂടുതല്‍ പരിശോധനകളുമായി അധികൃതര്‍ മുന്നോട്ടു പോവുകയാണ്.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here