മീനിലും പ്ലാസ്റ്റിക് !!! ചാളയിലും അയലയിലും നെത്തോലിയിലും കഴിക്കാന്‍ പറ്റില്ലേ ?

0
28

കൊല്ലം: ഇനിയെങ്ങനെ മീന്‍ കഴിക്കും….ചാളയിലും അയലയിലും നെത്തോലിയിലും പ്ലാസ്റ്റിക് കണ്ടെത്തി. കൊച്ചിയിലെ സെന്‍ട്രല്‍ മറൈന്‍ ഫിഷറീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് (സി.എം.എഫ്.ആര്‍.ഐ) കേരള തീരത്തു നടത്തിയ പഠനത്തിലാണ് ഗൗരവമേറിയ കണ്ടെത്തല്‍.

ഉപരിതല മത്സ്യങ്ങളുടെ ഗണത്തില്‍ പ്രധാനപ്പെട്ടതാണ് മലയാളികളുടെ ഇഷ്ട ഐറ്റങ്ങളായ അയല, ചാള, നെത്തോലി തുടങ്ങിയവ. ഇവ കഴിക്കുന്ന പ്ലവകങ്ങളിലൂടെ കടലില്‍ ഒഴുകി നടക്കുന്ന പ്ലാസ്റ്റിക്കിന്റെ അംശം മത്സ്യത്തിനുള്ളിലുണ്ടെന്നാണ് കണ്ടെത്തല്‍.

LEAVE A REPLY

Please enter your comment!
Please enter your name here