പിജി ഡോക്ടര്‍മാര്‍ സൂചനാ സമരം തുടങ്ങി

0
3

തിരുവനന്തപുരം: സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രികളിലെ പിജി ഡോക്ടര്‍മാര്‍ സൂചനാ സമരം തുടങ്ങി. പിജി പഠനശേഷം മൂന്നുവര്‍ഷത്തെ ബോണ്ട് നിര്‍ബന്ധമാക്കിയ സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ചാണ് സമരം. അത്യാഹിത വിഭാഗത്തെ സമരത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. അതേസമയം സര്‍ക്കാര്‍ മേഖലയിലെ വിദഗ്ധ ഡോക്ടര്‍മാരുടെ കുറവ് പരിഹരിക്കാനാണ് മൂന്ന് വര്‍ഷത്തെ ബോണ്ട് നടപ്പാക്കുന്നതെന്നാണ് സര്‍ക്കാര്‍ വിശദീകരണം

LEAVE A REPLY

Please enter your comment!
Please enter your name here