നിങ്ങളുടെ രക്തസമ്മര്‍ദ്ദം സാധാരണ നിലയിലാണെങ്കില്‍ മസ്തിഷ്‌കത്തിനു യഥാര്‍ത്ഥ പ്രായത്തെക്കാള്‍ ആറു മാസം പ്രായക്കുറവ് അനുഭവപ്പെടും. അമിത രക്തസമ്മര്‍ദ്ദം ഉള്ളവരുടെ മസ്തിഷ്‌കത്തിന് വേഗത്തില്‍ പ്രായമേറുന്നതായി പുതിയ പഠനം കണ്ടെത്തി. ഓസ്‌ട്രേലിയന്‍ നാഷണല്‍ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകരുടെ പഠനം ഫ്രണ്ടിയേഴ്‌സ് ഇന്‍ ഏജിംഗ് ന്യൂമറാസയന്‍സ് എന്ന ജേണലിലാണ് പ്രസിദ്ധീകരിക്കപ്പെട്ടത്.

പഠനത്തില്‍ പങ്കെടുത്ത അമിത രക്തസമ്മര്‍ദ്ദം അനുഭവിക്കുന്നവരില്‍ താരതമ്യേന ആരോഗ്യം കുറഞ്ഞ മസ്തിഷ്‌കമാണെന്ന് ഗവേഷകര്‍ പറയുന്നു. ഇത് ഹൃദ്രോഗം, സ്‌ട്രോക്ക്, മറവിരോഗം എന്നിവ പിടിപെടാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കും. 44നും 76 നും ഇടയില്‍ പ്രായമുള്ള 686 പേരിലാണ് പഠനം നടത്തിയത്.

A modern research reveals that individuals with elevated blood stress are vulnerable to fast-tracked mind growing older. The analysis additionally revealed that optimum blood stress helps our brains keep a minimum of six months youthful than our precise age. Published in Frontiers in Aging Neuroscience, the study was carried out by the researchers of the Australian National University (ANU).

LEAVE A REPLY

Please enter your comment!
Please enter your name here