തിരുവനന്തപുരം: മുതിര്‍ന്ന അര്‍ബുദ രോഗ ചികിത്സാവിദഗ്ധനും ആര്‍.ടി.സിയുടെ സ്ഥാപക ഡയറക്ടറുമായ ഡോ. എം. കൃഷ്ണന്‍ നായര്‍ (81) അന്തരിച്ചു. അര്‍ബുദബാധിതനായി ചികിത്സയിലായിരുന്നു.

കേരളത്തിലെ ക്യാന്‍സര്‍ ചികിത്സാ രംഗത്ത് നൂതനമായ മാറ്റങ്ങള്‍ക്ക് തുടക്കമിട്ടത് ഡോ. എം. കൃഷ്ണന്‍ നായരായിരുന്നു. ലോകാരോഗ്യ സംഘടനയിലെ ക്യാന്‍സര്‍ ഉപദേശകസമിതി അംഗമായി പ്രവര്‍ത്തിച്ചിട്ടുണ്ട്. അര്‍ബുദ രോഗ ചികിത്സാ മേഖലയിലെ സംഭാവനകള്‍ പരിഗണിച്ച് രാജ്യം പദ്മശ്രീ നല്‍കി ആദരിച്ചിട്ടുണ്ട്.

Noted oncologist and the founding director of the Thiruvananthapuram Regional Cancer Centre, Dr. M. Krishnan Nair, passed away. He was honoured with Padma Shri for his contributions to the medical sector. He was the only member from India in the Advisory Committee of the WHO Director General and Cancer Technical Group (CTG) of WHO.

LEAVE A REPLY

Please enter your comment!
Please enter your name here