ലോകത്തിലെ ഭാരം കൂടിയ പെണ്‍കുഞ്ഞ് കര്‍ണാടകയില്‍ പിറന്നു

0

സാധാരണ ഒരു ശിശുവിന്റെ ഇരട്ടി ഭാരവുമായി ലോകത്തിലെ തന്നെ ഏറ്റവും ഭാരം കൂടിയ പെണ്‍കുഞ്ഞ് കര്‍ണാടകയില്‍ പിറന്നു. കര്‍ണാടകയില്‍ നിന്നുള്ള നന്ദിനിയെന്ന യുവതിയാണ് ഈ അത്ഭുത ശിശുവിന് ജന്‍മം നള്‍കിയത്. ഏഴ് കിലോയാണ് ഭാരം. ദക്ഷിണ കര്‍ണാടകയിലെ ഒരു സര്‍ക്കാര്‍ ആശുപത്രിയിലാണ് അമ്മയേയും ആശുപത്രി ജീവനക്കാരേയും ഞെട്ടിച്ചുകൊണ്ട് ഈ കുഞ്ഞ് ജനിച്ചത്.

https://youtu.be/dXiOg0HdtJ4


Loading...

LEAVE A REPLY

Please enter your comment!
Please enter your name here