അംബാല: മൂന്നാം ഘട്ട പരീക്ഷണത്തില്‍ കോവിഡ് പ്രതിരോധ വാക്സില്‍ സ്വീകരിച്ച ഹരിയാന ആരോഗ്യമന്ത്രി അനില്‍ വിജിന് (67) കോവിഡ്. നിലവില്‍ അംബാലയിലെ സിവില്‍ ഹോസ്പ്പിറ്റലില്‍ ചികിത്സയിലുള്ള മന്ത്രി അനില്‍ വിജിന് തന്നെയാണ് രോഗവിവരം ട്വീറ്റ് ചെയ്തത്. താനുമായി സമ്പര്‍ക്കം പുലര്‍ത്തിയവര്‍ കോവിഡ് പരിശോധന നടത്തണമെന്നും മുന്‍കരുതല്‍ സ്വീകരിക്കണമെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു. നവംബര്‍ 20 നാണ് വാക്സിന് ട്രയലില്‍ സംസ്ഥാനത്തെ ആദ്യ വോളന്റിയറായി മന്ത്രി ഡോസ് സ്വീകരിച്ചിരുന്നത്.

Home Health, Tourism പരീക്ഷണ വാക്സിന് സ്വീകരിച്ച ഹരിയാന ആരോഗ്യമന്ത്രിക്ക് കോവിഡ്, ആശുപത്രിയിലെന്ന് അനില്‍ വിജിന്
പരീക്ഷണ വാക്സിന് സ്വീകരിച്ച ഹരിയാന ആരോഗ്യമന്ത്രിക്ക് കോവിഡ്, ആശുപത്രിയിലെന്ന് അനില്‍ വിജിന്
67
JUST IN
രജനികാന്തിന്റെ ‘അണ്ണാത്തെ’ ദീപാവലിക്ക്; റിലീസ് തിയതി പ്രഖ്യാപിച്ചു
തലൈവർ ഫാൻസിനു സന്തോഷ വാർത്ത. രജനികാന്ത് ചിത്രം 'അണ്ണാത്തെ' ദീപാവലി റിലീസായി ഈ വർഷം തന്നെ തിയേറ്ററുകളിലെത്തും. ഡിസംബർ മാസത്തിൽ ക്രൂ അംഗങ്ങൾക്ക് കോവിഡ് സ്ഥിരീകരിച്ചതിനു പിന്നാലെ സിനിമയുടെ ചിത്രീകരണം നിർത്തിവച്ചിരുന്നു. ഹൈദരാബാദിൽ ഷൂട്ടിംഗ്...
പി.ബി നൂഹിന് വികാരനിർഭരമായ യാത്രഅയപ്പ് നൽകി പത്തനംതിട്ട; ഡോ. നരസിംഹുഗാരി ടിഎല്‍ റെഡ്ഡി പുതിയ കളക്ടർ
പ്രതിസന്ധി ഘട്ടങ്ങളിളെല്ലാം സാന്ത്വനവും കരുത്തുമായി ഒപ്പം നിന്ന ജില്ലാ കളക്ടർ പടിയിറങ്ങുന്നതിന്റെ ദുഃഖം മറച്ചുവെക്കാതെ പത്തനംതിട്ട നിവാസികൾ. കളക്ടർ പോകുന്നതിന്റെ വിഷമം പങ്കുവെക്കുകയാണ് ഓരോ പത്തനംതിട്ടക്കാരും സോഷ്യൽ മീഡിയയിൽ. പത്തനംതിട്ടയോട് നന്ദി പറഞ്ഞ്...
ഉമ്മൻ ചാണ്ടിക്ക് നിഷേധിക്കാൻ കഴിയാത്ത രണ്ട് ഡിജിറ്റൽ തെളിവുകൾ കൈവശമുണ്ട്: സോളാർ പരാതിക്കാരി
കൊച്ചി: ഉമ്മൻ ചാണ്ടിക്ക് നിഷേധിക്കാൻ കഴിയാത്ത രണ്ട് ഡിജിറ്റൽ തെളിവുകൾ തന്റെ കൈവശമുണ്ടെന്ന് സോളാർ പീഡന കേസിലെ പരാതിക്കാരി. ഉമ്മൻ ചാണ്ടി തെളിവുകൾ നശിപ്പിച്ചാലും തെളിവുകൾ മറ്റുള്ളവരുടെ കൈവശമുണ്ടെന്നും പരാതിക്കാരി പറഞ്ഞു.ഉമ്മൻ ചാണ്ടിക്കെതിരായ തെളിവുകൾ...
കെഎസ് ചിത്രയ്ക്ക് പത്മഭൂഷൺ, എസ്പിബിക്ക് പത്മവിഭൂഷൻ, കൈതപ്രത്തിന് പത്മശ്രീ
ഡൽഹി: 2021ലെ പത്മ അവാർഡുകൾ പ്രഖ്യാപിച്ചു. അന്തരിച്ച ഗായകൻ എസ്പി ബാലസുബ്രഹ്മണ്യത്തിന് പത്മവിഭൂഷൺ പുരസ്കാരത്തിന് അർഹമായപ്പോൾ ഗായിക കെഎസ് ചിത്രയ്ക്ക് പത്മഭൂഷണും ഗാനരചയിതാവ് കൈതപ്രം ദാമോദരൻ നമ്പൂതിരിക്ക് പത്മശ്രീയും ലഭിച്ചു.
ഏഴ് പേർ പത്മവിഭൂഷൻ...
ശബരിമല മുറിവുണക്കാന്‍ നിയമ നടപടി വേണം: മുഖ്യമന്ത്രിയോട് ഉമ്മന്‍ ചാണ്ടി
തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ ഉണ്ടായ സുപ്രീംകോടതി വിധിയും തുടര്‍ന്ന് വിധി അടിച്ചേല്പിക്കാന് സര്‍ക്കാര്‍ തിടുക്കത്തിലെടുത്ത നടപടികളും കേരളീയ സമൂഹത്തില്‍ ഉണ്ടാക്കിയ അഗാധമായ മുറിവ് ശാശ്വതമായി ഉണക്കാന്‍, വിധിക്കെതിരേ നല്കിയ റിവ്യു ഹര്‍ജി ഉടന്‍...