തൃശൂരില്‍ എച്ച് 1 എന്‍ 1 മുന്നറിയിപ്പ്

0

തൃശ്ശൂര്‍: തൃശ്ശൂര്‍ ജില്ലയില്‍ എച്ച് 1 എന്‍ 1 ബാധ പടരാനുള്ള സാധ്യതയുണ്ടെന്ന് ആരോഗ്യ വകുപ്പിന്റെ മുന്നറിയിപ്പ്. കഴിഞ്ഞ വര്‍ഷം ഒരു കേസുപോലും റിപ്പോര്‍ട്ട് ചെയ്യാതിരുന്ന ജില്ലയില്‍ ഇക്കുറി 11 പേര്‍ക്ക് രോഗ ബാധയുണ്ടായ സാഹചര്യത്തിലാണ് ജാഗ്രതാ നിര്‍ദേശം. വായുവിലൂടെ പകരുന്ന രോഗമായതിനാല്‍ വ്യക്തി ശുചിത്വം പാലിക്കണമെന്നാണ് ആരോഗ്യവകുപ്പിന്റെ ജാഗ്രതാനിര്‍ദേശം.

LEAVE A REPLY

Please enter your comment!
Please enter your name here