മുന്‍ ആരോഗ്യവകുപ്പ് മേധാവികളെ ജയിലിലേക്ക് മാറ്റാന്‍ ഉത്തരവ്

0
4

തിരുവനന്തപുരം: അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെട്ടശേഷം ആശുപത്രിയില്‍ അഭയംതേടിയ മുന്‍ ആരോഗ്യവകുപ്പ് മേധാവികളെ ജയിലിലേക്ക് മാറ്റാന്‍ വിജിലന്‍സ് കോടതി ഉത്തരവ്. മുന്‍ ആരോഗ്യവകുപ്പ് ഡയറക്ടര്‍ വി കെ രാജനെ മെഡിക്കല്‍ കോളേജിലെ പൊലീസ് സെല്ലിലേക്കും മുന്‍ ഡിഎംഒ ഷൈലജയെ ജയിലിലേക്കും അയക്കാനുമാണ് ജഡ്ജി എ ബദറുദ്ദീന്‍ ഉത്തരവ്. കോടതി നിയോഗിച്ച ശ്രീചിത്ര മെഡിക്കല്‍ സെന്ററിന്റെ റിപ്പോര്‍ട്ട് പരിഗണിച്ചാണ് ഉത്തരവ്.

LEAVE A REPLY

Please enter your comment!
Please enter your name here