ഇ​മാ​ൻ വി​ദ​ഗ്​​ധ ചി​കി​ത്സ​ക്കാ​യി അ​ബൂ​ദ​ബി​യി​ലേ​ക്ക്

0
4

മും​ബൈ: വി​വാ​ദ​ങ്ങ​ൾ​ക്കൊ​ടു​വി​ൽ ​ജി​പ്​​തു​കാ​രി ഇ​മാ​ൻ അ​ഹ​മ​ദ്​ അ​ബ്​​ദു​ലാ​തി വി​ദ​ഗ്​​ധ ചി​കി​ത്സ​ക്കാ​യി അ​ബൂ​ദ​ബി​യി​ലേ​ക്ക്​ പ​റ​ക്കു​ന്നു.  വ്യാ​ഴാ​ഴ്​​ച രാ​ത്രി മും​ബൈ രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്ന്​ പ്ര​ത്യേ​കം സ​ജ്ജ​മാ​ക്കി​യ വി​മാ​ന​ത്തി​ൽ ഇ​മാ​ൻ യാ​ത്ര​യാ​കു​മെ​ന്ന്​ പ്ര​ശ​സ്​​ത ബാ​രി​യാ​ട്രി​ക്​ സ​ർ​ജ​ൻ ഡോ. ​മു​ഫ​സ്സ​ൽ ല​ക്​​ഡാ​വാ​ല അ​റി​യി​ച്ചു.   അ​ബൂ​ദ​ബി​യി​ലെ വി.​പി.​എ​സ്​ ബു​ർ​ജീ​ൽ ​ഹോ​സ്​​പി​റ്റ​ലി​ലാ​ണ്​ ഇ​മാ​​നു​ള്ള തു​ട​ർ​ചി​കി​ത്സ

LEAVE A REPLY

Please enter your comment!
Please enter your name here