ന്യൂഡല്‍ഹി: ഇന്ത്യന്‍ നിര്‍മ്മിത കോവിഡ് വാക്‌സിന്‍, കോവാക്‌സിന് ലോകാരോഗ്യ സംഘടനയുശട അംഗീകാരം. 18 വയസും അതിനു മുകിളിലുള്ളവര്‍ക്കും അടിയന്തര ആവശ്യങ്ങള്‍ക്കു ഉപയോഗിക്കുന്നതിനു ലോകാരോഗ്യ സംഘടനയുടെ സാങ്കേതിക ഉപദേശക സംഘം ശിപാര്‍ശ നല്‍കി.

ഹൈരാബാദ് ആസ്ഥാനമായ ഭാരത് ബയോടെക്കും ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചുമാണ് പൂര്‍ണ്ണമായും ഇന്ത്യന്‍ നിര്‍മ്മിതമായ വാക്‌സിനു പിന്നില്‍ പ്രവര്‍ത്തിച്ചത്. ലോകാരോഗ്യ സംഘടനയുടെ അനുമതി ലഭിക്കുന്നതോടെ കോവാക്‌സിന്‍ എടുത്തവര്‍ക്കുള്ള വിദേശ യാത്ര തടസ്സവും നീങ്ങി. ഏപ്രില്‍ 19നാണ് ഭാരത് ബയോടെക് അനുമതിക്കായി ലോകാരോഗ്യ സംഘടനയെ സമീപിച്ചത്.

The World Health Organisation (WHO) approved Indian drugmaker Bharat Biotech’s COVID-19 vaccine for emergency use. The Technical Advisory Group (TAG), an independent advisory committee of the World Health Organisation (WHO), has recommended Emergency Use Listing (EUL) status for Covaxin.

LEAVE A REPLY

Please enter your comment!
Please enter your name here