ജപ്പാര്‍ തീരത്തെ ആഡംബരക്കപ്പലില്‍ ഒരു ഇന്ത്യക്കാരനു കൂടി കൊറോണ ബാധ

0

ടോക്യോ: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ജപ്പാന്‍ തീരത്ത് പിടിച്ചിട്ടിട്ടുള്ള ആഡംബരക്കപ്പലിലെ ഒരു ഇന്ത്യക്കാരനു കൂടി കൊറോണ സ്ഥിരീകരിച്ചു. കപ്പന്‍ ജീവനക്കാരനായ ഇയാളെ ചികിത്സയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കപ്പലില്‍ കൊറോണ സ്ഥിരീകരിച്ചവരുടെ എണ്ണം മൂന്നായിട്ടുണ്ട്. കപ്പലിലുള്ള 3700 യാത്രക്കാരിലും ജീവനക്കാരിലും 138 ഇന്ത്യക്കാരുണ്ട്. 218 പേര്‍ക്ക് ഇതിനോടകം കപ്പലില്‍ കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here