ലണ്ടന്‍: പ്രതിരോധ കുത്തിവയ്പ്പിനു പിന്നാലെ കോവിഡ് ചികിത്സയ്ക്കു ഗുളികയും വരുന്നു. അമേരിക്കന്‍ നിര്‍മ്മാതാക്കളായ മോള്‍നുപിരവിന്‍ ആന്റി വൈറല്‍ ഗുളികകള്‍ കോവിഡ് ചികിത്സയ്ക്ക് ഉപയോഗിക്കാന്‍ ബ്രിട്ടന്‍ അനുമതി നനല്‍കി.

ഫ്‌ളൂ ചികിത്സയ്ക്കായി വികസിപ്പിച്ച ഈ മരുന്നു കോവിഡ് രോഗികളുടെ മരണനിരക്കു പകുതിയായി കുറയ്ക്കുമെന്ന കണ്ടെത്തലാണ് ഇത്തരമൊരു തീരുമാനത്തിനു പിന്നില്‍. ലോകതത്ത് ആദ്യമായിട്ടാണ് ഒരു രാജ്യം കോവിഡ് ചികിത്സയ്ക്കായി ആന്റി വൈറല്‍ ഗുളിക ഉപയോഗിക്കാന്‍ അനുമതി നല്‍കിയത്. ആരോഗ്യ രംഗത്തെ ചരിപ്രപരമായ ദിവസമായിട്ടാണ് ബ്രിട്ടീഷ് ഹെല്‍ത്ത് സെക്രട്ടറി സാജിദ് ജാവേദ് പ്രതികരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here