സര്‍ക്കാര്‍ ഇടപെട്ടു,രണ്ടാഴ്ച പ്രായമുള്ള കുഞ്ഞിനെ അമൃതയില്‍ പ്രവേശിപ്പിച്ചു

0

കൊച്ചി: മംഗലാപുരത്തുനിന്നു തിരുവനന്തപുരത്തേക്കു പുറപ്പെട്ട ആംബലുന്‍സിലുള്ള 15 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിന് അമൃത ആശുപത്രിയില്‍ സര്‍ക്കാര്‍ ചികിത്സ ഒരുക്കി. രാവിലെ 11നു മംഗലാപുരത്തുനിന്നും തിരിച്ച ആംബുലന്‍സ് തൃശൂര്‍ പിന്നിട്ടപ്പോഴാണ് സര്‍ക്കാര്‍ ഇടപെടലുണ്ടായത്. കുടുംബാംഗങ്ങളുടെ സമ്മതത്തോടെയണ് യാത്ര വെട്ടിച്ചുരുക്കി സര്‍ക്കാര്‍ സര്‍ക്കാര്‍ കൊച്ചിയില്‍ സൗജന്യ ചികിത്സ ഒരുക്കിയത്.

കാസര്‍കോട് സ്വദേശികളായ സാനിയ- മിത്താഹ് ദമ്പതികളുടെ കുട്ടിയെയാണ് ശ്രീചിത്രയിലെത്തിക്കാന്‍ ശ്രമം നടത്തിയത്. അഞ്ചര മണിക്കൂറിനുള്ളിലാണ് മംഗലപുരത്തുനിന്ന് 400 കിലോ മീറ്റര്‍ പിന്നിട്ട് അമൃതയിലെത്തിച്ചിട്ടുള്ളത്.

Child Protect Team MISSION MANGALORE To THRIVANDRUM

Child Protect Team Kerala ಅವರಿಂದ ಈ ದಿನದಂದು ಪೋಸ್ಟ್ ಮಾಡಲಾಗಿದೆ ಸೋಮವಾರ, ಏಪ್ರಿಲ್ 15, 2019

LEAVE A REPLY

Please enter your comment!
Please enter your name here