ക്ഷയരോഗികള്‍ക്ക് 500 രൂപ കേന്ദ്രസഹായം

0
2

ഡല്‍ഹി: രാജ്യത്തെ ക്ഷയരോഗികള്‍ക്ക് മാസം 500 രൂപാവീതം നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം. രാജ്യത്തെ 25 ലക്ഷത്തോളം ക്ഷയരോഗബാധിതര്‍ക്ക് ആശ്വാസം പകരുന്നതാണ് ഈ നടപടി. 2025 -ഓടെ രാജ്യത്തുനിന്നും ക്ഷയരോഗം നിര്‍മ്മാര്‍ജ്ജനം ചെയ്യാനുള്ള ദേശീയദൗത്യത്തിന്റെ ഭാഗമാണ് പദ്ധതി വിഭാവനം ചെയ്തിട്ടുള്ളത്. രോഗികളുടെ ചികിത്സാരേഖകളും ആധാറും പരിശോധിച്ചാകും പണം കൈമാറുക.

LEAVE A REPLY

Please enter your comment!
Please enter your name here