അഭിപ്രായപ്രകടനത്തിലൂടെയും മറ്റും നവമാധ്യമങ്ങളില്‍ നിറയാറുള്ള യുവനടിയാണ് അഹാന കൃഷ്ണകുമാര്‍. ‘ലൂക്ക’ അടക്കമുള്ള നിരവധി ചിത്രങ്ങളില്‍ നായികയായി അഭിനയിച്ചിട്ടുള്ള താരത്തിന് നവമാധ്യമങ്ങളില്‍ ധാരാളം ആരാധകരുമുണ്ട്. കോവളം താജ്ഗ്രീന്‍ ഹോട്ടലിലെ ഒഴിവുവേള ആസ്വദിക്കുന്ന ഒരു ചിത്രമാണ് അഹാന ഏറ്റവുമൊടുവില്‍ ആരാധകര്‍ക്കായി പങ്കുവച്ചത്. സ്വിമ്മിംഗ്പൂളില്‍ നിന്നുള്ള മനോഹരമായ ആ പിക് മണിക്കൂറുകള്‍ക്കകം തരംഗമായി.

https://www.instagram.com/p/CHPEoWTgwE9/

LEAVE A REPLY

Please enter your comment!
Please enter your name here