റഷ്യന്‍ അട്ടിമറി, ഷൂട്ടൗട്ടില്‍ സ്‌പെയിന്‍ ഔട്ട്

0

മോസ്‌കോ: ഷൂട്ടൗട്ടില്‍ മുന്‍ ചാമ്പ്യന്‍മാരായ സ്‌പെയിനിനെ പുറത്താക്കി റഷ്യ ലോകകപ്പ് ക്വാര്‍ട്ടറിലേക്ക്. മുഴുവന്‍ സമയവും എക്‌സ്ട്രാ ടൈമും കടന്ന് പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീണ്ട ആദ്യ മത്സരമായി ഇതുമാറി.

പ്രീ ക്വാര്‍ട്ടറിലെ രണ്ടാം മത്സരത്തില്‍ ഡെന്‍മാര്‍ക്കിനെ വീഴ്ത്തി ക്രൊയേഷ്യ ക്വാര്‍ട്ടര്‍ ഫൈനലില്‍. ഷൂട്ടൗട്ടില്‍ 3-2 നാണ് ക്രൊയേഷ്യയുടെ വിജയം.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here