നടന്‍ നീരവ് മാധവ് വിവാഹിതാനാകുന്നു. കോഴിക്കോട് സ്വദേശിനി ദീപ്തിയാണ് വധു. ഏപ്രില്‍ 2നാണ് വിവാഹം. ചെറുവേഷങ്ങളിലൂടെ ശ്രദ്ധേയനായ നടനാണ് നീരവ്. അമൃത ടിവിയിലെ ഡാന്‍സ് റിയാലിറ്റിഷോയിലൂടെയാണ് നീരവ് സിനിമാരംഗത്തെത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here