മമ്മൂട്ടിയുടെ ‘യാത്ര’ തുടങ്ങി

0
മമ്മൂട്ടി വൈ.എസ്. രാജശേഖര റെഡ്ഡിയായി വേഷമിടുന്ന തെലുങ്ക് ചിത്രം ‘യാത്ര’യുടെ ആദ്യ ടീസര്‍ പുറത്തിറങ്ങി. മമ്മൂട്ടിയുടെ ഘനഗാംഭീര്യശബ്ദത്തിന്റെ അകമ്പടിയോടെ തന്നെയാണ് ടീസറും തുടങ്ങുന്നത്. മഹി വി. രാഘവാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ആകും ചിത്രം റിലീസ് ചെയ്യപ്പെടുക. വൈ.എസ്.ആര്‍. കോണ്‍ഗ്രസിന്റെ പ്രചരണായുധമായി മാറാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല. മുഖ്യമന്ത്രിയായിരിക്കെ ഹെലികോപ്റ്റര്‍ അപകടത്തിലാണ് വൈ.എസ്. രാജശേഖര റെഡ്ഡി മരണപ്പെട്ടത്. രാഷ്ട്രീയമായ ആരോപണങ്ങള്‍ ചിത്രത്തിലൂടെ ഉയര്‍ന്നുവരാനുമിടയുണ്ട്.

Loading...

LEAVE A REPLY

Please enter your comment!
Please enter your name here