ആരാണീ സൂപ്പര്‍ ഗേള്‍?

0

തമിഴില്‍ യക്ഷിപ്പടത്തിലൂടെ വന്ന് തരംഗമായിമാറിയ നടിയാണ് യക്ഷിക ആനന്ദ്. അഭിനയശേഷിയേക്കാള്‍ ആരാധകഹൃദയങ്ങളില്‍ തീകോരിടുന്ന യക്ഷസൗന്ദര്യം തന്നെയാണ് നടിയുടെ മുതല്‍ക്കൂട്ട്. ‘ഇരുട്ട് അറയില്‍ മുരട്ട്കുത്ത്’ എന്ന സെക്‌സ്‌കോമഡി ചിത്രംവിമര്‍ശനച്ചൂടിനിടയിലും വമ്പന്‍ഹിറ്റായെങ്കിലും യക്ഷികയ്ക്ക് ബ്രേക്കായി ലഭിച്ച തുടര്‍ച്ചിത്രങ്ങളും കുറവാണ്. പക്ഷേ, മിണ്ടാതിരിക്കാന്‍ തയ്യാറല്ല യക്ഷികയും.

കമല്‍ഹാസന്‍ അവതാരകനായ ബിഗ്‌ബോസില്‍ എത്തി മികച്ച പ്രകടനം പുറത്തെടുത്ത താരം ഇന്റസ്റ്റഗ്രം അടക്കമുള്ള നവമാധ്യമങ്ങളിലൂടെ ആരാധകരെ നിലനിര്‍ത്താനുള്ള പരിശ്രമത്തിലുമാണ്. കാറിനുള്ളില്‍ മുഖംമറച്ചിരിക്കുന്ന താരത്തിന്റെ ഒരു ചിത്രത്തിലാണ് ആരാധകകണ്ണുകള്‍ ഉടക്കിയതും. സൂപ്പര്‍ഗേള്‍ എന്നാണ് യക്ഷിക സ്വയം ആ ചിത്രത്തെ വിശേഷിപ്പിച്ചതും. മുഖം കണ്ടില്ലെങ്കിലും ആരാധകര്‍ക്ക് തിരിച്ചറിയാനുള്ള ക്ലൂ ചിത്രത്തിലുണ്ടുതാനും.

View this post on Instagram

Old good times ✨#supergirl

A post shared by Y A S H ⭐️ (@yashikaaannand) on

LEAVE A REPLY

Please enter your comment!
Please enter your name here