ആര്‍.കെ. അജയകുമാര്‍ സംവിധാനം ചെയ്യുന്ന ഇസാക്കിന്റെ ഇതിഹാസമെന്ന ചിത്രത്തിലെ വില്ലടിച്ചാന്‍ പാട്ട് യുട്യൂബിലെത്തി. ആനിക്കാടന്റെ വരികള്‍ക്ക് ഗോപീസുന്ദറാണ് ഈണമിട്ടിരിക്കുന്നത്.

കലാഭവന്‍ ഷാജോണടക്കം നിരവധി താരങ്ങളാണ് ചിത്രത്തിലണിനിരക്കുന്നത്. ഒരു പോലീസ് സ്‌റ്റേഷന്‍ പശ്ചാത്തലത്തിലാണ് കേരളത്തെക്കുറിച്ചുള്ള വില്ലടിച്ചാന്‍ പാട്ട് ചിത്രീകരിച്ചിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here