വിക്രം ഏഴു വേഷങ്ങില്‍… കോബ്രയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ എത്തി

0
26

വിക്രം ഏഴു വേഷങ്ങളിലെത്തുന്ന ആക്ഷന്‍ ത്രില്ലര്‍ കോബ്രയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ എത്തി. ഏഴു വ്യത്യസ്ത ഗെറ്റപ്പുകളിലെത്തുന്ന ചിയാനെ പോസ്റ്ററില്‍ കാണാം. അജയ് ജ്ഞാനമുത്തുവാണ് സംവിധാനം.

LEAVE A REPLY

Please enter your comment!
Please enter your name here