ആന്തോളജി റൊമാന്റിക് ഡ്രാമ വിഭാഗത്തില്‍ ഒരുങ്ങുന്ന ചിത്രം വേള്‍ഡ് ഫെയ്മസ് ലൗവറിന്റെ പുതിയ ട്രെയിലറെത്തി. വേറിട്ട ഗെറ്റ്പ്പിലാണ് വിജയ് ദേവരക്കൊണ്ട നായക വേഷത്തില്‍ പ്രത്യക്ഷപ്പെടുന്നത്. റാഷി ഖന്ന, ഐശ്വര്യ രാജേഷ്, കാതറീന്‍ ട്രീസ, ഇസബെല്ല ലെയിറ്റ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാനവേഷങ്ങളിലുണ്ട്.

അര്‍ജുന്‍ റെഡ്ഡിയെന്ന ഒറ്റ ചിത്രത്തിലൂടെ തെന്നിന്ത്യയില്‍ ഒന്നടങ്കം തരങ്കമായി മാറിയ താരമാണ് ദേവരകൊണ്ട.

LEAVE A REPLY

Please enter your comment!
Please enter your name here