മോഹവല്ലിയായ വേലക്കാരിയും സിനിമയായി

0
പുതുമുഖങ്ങളെവച്ച് ചെറിയ ബജറ്റില്‍ ചെറുകഥകള്‍ പറയുകയാണ് മലയാളസിനിമ. ആ നിരയിലേക്ക് ഒരു ചെറുചിത്രം കൂടി വരുന്നു. ‘മേലേപ്പറമ്പില്‍ ആണ്‍വീട്’ എന്ന ചിത്രത്തില്‍ ജഗതിശ്രീകുമാറിന്റെ കഥാപാത്രത്തിന്റെ പ്രശസ്തമായ ഡയലോഗാണ് ചിത്രത്തിന്റെ പേരും- ‘വേലക്കാരിയായിരുന്നാലും നീയെന്‍ മോഹവല്ലി’. തെലുങ്ക് സംവിധായകനായ ഗോവിന്ദ് വരാഹയുടെ ആദ്യ മലയാളചിത്രമാണിത്. രാഹുല്‍ മാധവാണ് നായകന്‍. ചിത്രത്തിന്റെ ട്രെയിലര്‍ യുട്യൂബില്‍ പുറത്തിറങ്ങി.

Loading...

LEAVE A REPLY

Please enter your comment!
Please enter your name here