പാമ്പിനെ പിടിച്ച നായിക

0
പാമ്പിനെയും പഴുതാരയെയുമെല്ലാം പേടിയുള്ള നായികമാരുടെ കാലം കഴിഞ്ഞു. എന്തിനും ചങ്കൂറ്റത്തോടെ മുന്നോട്ടുവരാന്‍ മടിക്കാത്തവരുടെ ലോകമാണ്. നടി വേദികയാണ് മലേഷ്യയില്‍ നടന്ന ഷൂട്ടിങ്ങിന്റെ ഭാഗമായി പെരുമ്പാമ്പിനെ കഴുത്തിലണിഞ്ഞ രണ്ട് വീഡിയോകള്‍ ഇന്‍സ്റ്റഗ്രമില്‍ ആരാധകരുമായി പങ്കുവച്ചത്.

 

#FeelingAdventurous Trying to be brave 😋 #Python #Malaysia #Kualalumpur #KL

A post shared by Vedhika (@vedhika4u) on


Loading...

LEAVE A REPLY

Please enter your comment!
Please enter your name here