നടി വേദിക മാലിദ്വീപ് സന്ദര്‍ശനത്തിലാണ്. തന്റെ ആരാധകര്‍ക്കുവേണ്ടി അയാഡ റിസോര്‍ട്ട് ബീച്ചിലെ ചിത്രങ്ങളാണ് ഇത്തവണ പങ്കുവച്ചിരിക്കുന്നത്. തീരത്ത് കാറ്റും സൂര്യാതപവും ഏറ്റുനില്‍ക്കുന്ന ചിത്രങ്ങളാണ് ഏറെയും. മലയാളത്തില്‍ നിരവധി ചിത്രങ്ങളില്‍ ചിത്രങ്ങളില്‍ നായികയായി എത്തിയ വേദിക തെന്നിന്ത്യയില്‍ തിരക്കുള്ള താരമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here