ഉപ്പും മുളകിലെ ലച്ചുവിന്റെ മോഡേല്‍ ഫോട്ടോഷൂട്ട് വൈറല്‍

0

ടി.വി. പ്രേക്ഷകരുടെ ഇഷ്ടകഥാപാത്രമാണ് ലച്ചു. ഉപ്പും മുളകിലെ ലച്ചുവെന്ന ജൂഹി റുസ്തഗിക്ക് എത്രമാത്രം ആരാധകരുണ്ടെന്നതിന്റെ തെളിവാണ് പുതുതായി പുറത്തുവന്നിരിക്കുന്ന ചിത്രങ്ങള്‍ക്ക് ലഭിക്കുന്ന ലൈക്കുകള്‍.

ഏറെ ആവേശത്തോടെ ആരാധകര്‍ സ്വീകരിച്ചിരിക്കുന്ന ഫോട്ടോ ഷൂട്ടിന്റെ ചിത്രങ്ങള്‍ ജൂഹി പങ്കുവച്ചിരിക്കുന്നത് ഇന്‍സ്റ്റാഗ്രാമിലൂടെയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here