യുദ്ധം തന്നെ ജയിക്കാനുള്ള പുതിയ വഴിയുമായി അരുണ്‍ കുമാര്‍ അരവിന്ദ്

0

ആരോ എവിടെയൊ പറഞ്ഞ് കേട്ടിട്ടുണ്ട് ‘ഒരു പോരാട്ടം നഷ്ടപ്പെടുന്നതിലൂടെ ഒരു യുദ്ധം തന്നെ ജയിക്കാനുള്ള പുതിയ വഴികള്‍ നാം കണ്ടെത്തും ‘ ഈ വാചകങ്ങളാണ് അണ്ടര്‍വേള്‍ഡ് എന്ന ചിത്രത്തിന്റെ ടീറെത്തുന്നത്. ഈ അടുത്തകാലത്ത്, ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്, വണ്‍ ബൈ ടു, കാറ്റ് തുടങ്ങിയ ചിത്രങ്ങള്‍ക്ക് ശേഷം അരുണ്‍കുമാര്‍ അരവിന്ദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് അണ്ടര്‍വേള്‍ഡ്.

ആസിഫ് അലിയാണ് നായകനായി എത്തുന്നത്. മുകേഷ്, ലാല്‍ ജൂനിയര്‍, ഫര്‍ഹാന്‍ ഫാസില്‍ തുടങ്ങിയവരും ചിത്രത്തിലുണ്ട്. ഫ്രൈഡേ ഫിലിംസാണ് ചിത്രം വിതരണത്തിനെത്തിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here