തീവണ്ടി വെള്ളിയാഴ്ചയെത്തും

0

രണ്ടു തവണ റിലീസ് മാറ്റിവച്ച ചിത്രം തീവണ്ടി വെള്ളിയാഴ്ച തീയറ്ററുകളിലെത്തും. ടൊവീനോ തോമസ് നായകനാവുന്ന ചിത്രം നവാഗതനായ ഫെല്ലിനി ടിപിയാണ് സംവിധാനം ചെയ്തിരിക്കുന്നത്. ഒരു ചെയിന്‍ സ്‌മോക്കറായാണ് ടോവിനോ ‘തീവണ്ടി’യിലെത്തുന്നത്. സംയുക്ത മേനോന്‍ ആണ് ചിത്രത്തിലെ നായിക.

വിനി വിശ്വലാലാണ് ചിത്രത്തിന്റെ തിരക്കഥ. സുരാജ് വെഞ്ഞാറമൂട്, സൈജു കുറുപ്പ്, സുരഭി ലക്ഷ്മി എന്നിവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here