മഞ്ജുവാര്യര്‍ മീനുക്കുട്ടിയെന്ന മോഹന്‍ലാല്‍ ആരാധികയായെത്തുന്ന ‘മോഹന്‍ലാല്‍’ എന്ന ചിത്രത്തിലെ പാട്ടെത്തി. ‘തൂവെണ്ണിലാ പാല്‍ത്തുള്ളിപോല്‍’ എന്ന ഗാനത്തില്‍ മീനുക്കുട്ടിയുടെ ചെറുപ്പകാലമാണ് അവതരിപ്പിച്ചിരിക്കുന്നത്. കാണുന്ന എല്ലാവരും ഓരോ മോഹന്‍ലാല്‍ കഥാപാത്രമായാണ് മീനുക്കുട്ടിയുടെ മുന്നിലെത്തുന്നത്. ചിത്രം വിഷുവിന് റിലീസിങ്ങിനൊരുങ്ങുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here