ഗ്രേറ്റ് ഫാദറിന്റെ ഒരു ഭാഗം പുറത്ത്

0
3

കൊച്ചി: മമ്മൂട്ടി നായകനായെത്തുന്ന ഗ്രേറ്റ് ഫാദറിന്റെ ഒരു ഭാഗം പുറത്ത്. മൊബൈലില്‍ ചിത്രീകരിച്ച ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. വീഡിയോ എഡിറ്റിംഗ് സമയത്ത് മൊബൈലില്‍ ചിത്രീകരിച്ചതാണെന്നാണ് കരുതുന്നത്. ഒരു ഫേസ് ബുക്ക് പേജിലൂടെയാണ് ചിത്രത്തിന്‍റെ ഭാഗം പ്രചരിച്ചത്.  ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍ പോലീസില്‍ പരാതി നല്‍കി.

LEAVE A REPLY

Please enter your comment!
Please enter your name here