നാന്‍ യാരുമില്ല, യതുവുമില്ല… തമിഴ്പടം 2 പാട്ട് 

0
തമിഴ്‌സിനിമകളിലെ പതിവ് നായക ജാഡകളെ കണക്കറ്റ് പരിഹസിക്കുന്ന തമിഴ്പടം 2 -ലെ ഗാനം പുറത്തിറങ്ങി. ”നാന്‍ യാരുമില്ല, യതുവുമില്ല…” എന്നുതുടങ്ങുന്ന ഗാനത്തിലെമ്പാടും രജനികാന്ത്, വിജയ് അടക്കമുള്ള പ്രമുഖ താരങ്ങളുടെ മാസ് ഏന്‍ട്രി സീനുകളെയാണ് കളിയാക്കുന്നത്. പടത്തിന്റെ ട്രെയിലറിനു പിന്നാലെ പാട്ടും യുട്യൂബില്‍ ഹിറ്റ് ചാര്‍ട്ടിലാണ്. ശിവ നായകനാകുന്ന പടം ആദ്യ ഭാഗത്തിന്റെ സംവിധായകന്‍ സി.എസ്. അമുദന്‍ തന്നെയാണ് സംവിധാനം ചെയ്യുന്നത്.

Loading...

LEAVE A REPLY

Please enter your comment!
Please enter your name here