കെട്ടുകാഴ്ചകളില്ലാതെ തമന്നയുടെ ഹോട്ട് ലുക്ക്

0
2

തെന്നിന്ത്യന്‍ സിനിമയിലെ താരസുന്ദരിയാണ് തമന്ന ബാട്ടിയ. അഴകളവുകള്‍ വര്‍ഷങ്ങളായി നിലനിര്‍ത്തിപോരുന്ന തമന്നയുടെ പുതിയ ഹോട്ട്‌ലുക്ക് ചിത്രങ്ങള്‍ ഏറ്റെടുത്തിരിക്കയാണ് ആരാധകര്‍. നടിമാര്‍ തങ്ങളുടെ നവമാധ്യമക്കൂട്ടായ്മകളില്‍ സിനിമയിലേക്കാള്‍ ഗ്ലാമര്‍പ്രദശനവേദിയാക്കിത്തീര്‍ക്കുമ്പോള്‍ ആരാധകപ്പടയുടെ എണ്ണവും കൂടുമെന്നതാണ് പുതുതന്ത്രം.


ഫോട്ടോഷൂട്ടുകളിലെ ചിത്രങ്ങളാണ് തമന്നയുള്‍പ്പെടെയുള്ള നടിമാര്‍ ഇത്തരത്തില്‍ പങ്കുവയ്ക്കുന്നത്.

കെട്ടുകാഴ്ചകളുമായി വെള്ളിത്തിരയില്‍ തിളങ്ങുന്ന താരങ്ങളുടെ ഒര്‍ജിനല്‍വേര്‍ഷന്‍സ് കൂടിയാണ് ഇത്തരം ഫോട്ടോഷൂട്ടുകളെന്നാണ് ആരാധകര്‍ കണ്ടെത്തുന്നതും.

LEAVE A REPLY

Please enter your comment!
Please enter your name here