സൂര്യയുടെ 36-ാമത് ചിത്രം ‘എന്‍.ജി.കെ. ‘യുടെ ആദ്യപോസ്റ്റര്‍ പുറത്തുവിട്ടു. ചിത്രം സംവിധാനം ചെയ്യുന്നത് ശെല്‍വരാഘവനാണ്. സംവിധായകന്റെ ജന്‍മദിനത്തില്‍ നടന്‍ സൂര്യയാണ് ചിത്രത്തിന്റെ ആദ്യപോസ്റ്റര്‍ പുറത്തുവിട്ടത്. ചെഗുവേരയെ ഓര്‍മ്മപ്പെടുത്തുന്ന
സൂര്യയുടെ ഗ്രാഫിക് ഇമേജാണ് പോസ്റ്ററില്‍. സായ്പല്ലവിയും രാകുല്‍പ്രീത് സിങ്ങുമാണ് നായികമാര്‍.

LEAVE A REPLY

Please enter your comment!
Please enter your name here