സുരാജിന്റെ ‘ആഭാസം’ ട്രെയിലറിറങ്ങി

0

സുരാജ് വെഞ്ഞാറമൂട് പ്രധാനകഥാപാത്രമാകുന്ന ‘ആഭാസം’ എന്ന സിനിമയുടെ ട്രെയിലര്‍ പുറത്തിറങ്ങി. സമകാലിക ജീവിതത്തിന്റെ നേര്‍ക്കാഴ്ചകളാണ് ട്രെയിലറില്‍ നിറഞ്ഞിരിക്കുന്നത്. റിമകല്ലിങ്കലും ഇന്ദ്രന്‍സും തമിഴ്‌നടന്‍ നാസറും ചിത്രത്തിലുണ്ട്.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here