സണ്ണിയും മഞ്ജുവും ഒന്നിക്കുന്നു

0
19

സണ്ണിയും മഞ്ജുവാര്യരും ഒന്നിക്കുന്നൂവെന്ന് കേട്ട് ഞെട്ടേണ്ട. മഞ്ജുവിനൊപ്പമെത്തുന്നത് സണ്ണി ലിയോണല്ല, സണ്ണി വെയിനാണെന്നു മാത്രം.

ഫെയ്‌സ്ബുക്കിലൂടെ സണ്ണിവെയിന്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. നവാഗതരുടെ ചിത്രമാണിത്. മുഴുനീള ഹൊറര്‍ മൂഡിലുള്ള കഥയാണ് ഇരുവരെയും ആകര്‍ഷിച്ചതത്രേ.

Signed up the next movie with awesome Manju warrior. Excited!!!!@manju.warrier @jisstoms

Sunny Wayne ಅವರಿಂದ ಈ ದಿನದಂದು ಪೋಸ್ಟ್ ಮಾಡಲಾಗಿದೆ ಬುಧವಾರ, ಅಕ್ಟೋಬರ್ 30, 2019

LEAVE A REPLY

Please enter your comment!
Please enter your name here